Rohit Sharma Breaks Sanath Jayasuriya's 22-Year-Old Record | Oneindia Malayalam

2019-12-23 7,612

Rohit Sharma Breaks Sanath Jayasuriya's 22-Year-Old Record
ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ഏകദിനത്തില്‍ ചരിത്രം രചിച്ച് രോഹിത് ശര്‍മ്മ. വിന്‍ഡീസ് ഉയര്‍ത്തിയ 316 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രോഹിത് ശര്‍മ്മ, ക്രിക്കറ്റിലെ 22 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തി. രണ്ടാം ഇന്നിങ്‌സില്‍ ഒന്‍പതു റണ്‍സ് പിന്നിട്ടപ്പോഴാണ് ഹിറ്റ്മാന്‍ പുതിയ റെക്കോര്‍ഡിനുടമയായത്.